കഴുത, കുതിര, ഒട്ടകം എന്നിവയുടെ വളർത്തലിനും സംരക്ഷണത്തിനുമായി കേന്ദ്രസർക്കാർ വൻ സബ്സിഡി പദ്ധതി പ്രഖ്യാപിച്ചു. നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ (NLM) പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ......
ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സുഖോയ് -30 എംകെ 1 യുദ്ധവിമാനത്തിന്റെ പൈലറ്റുകളായ സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ......
ന്യൂഡൽഹി: ഭാര്യയ്ക്കും നാല് വയസ്സുള്ള മകൾക്കും പ്രതിമാസ ജീവനാംശം നൽകുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയ ഭർത്താവിന്റെ ശമ്പളത്തിൽ നിന്ന് നേരിട്ട് തുക ഈടാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പ്രതിമാസം 25,000 രൂപ വീതം ഭർത്താവിന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കി ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാൻ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: ഗവർണർ ഡോ. സി.വി. ആനന്ദബോസ് രാജിവെച്ചതിന് പിന്നാലെ പശ്ചിമബംഗാളിൽ രാഷ്ട്രീയ കരുനീക്കങ്ങൾ സജീവം.......
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്–30 എംകെഐ (Su-30MKI) യുദ്ധവിമാനം അസമിൽ തകർന്നുവീണതായി സ്ഥിരീകരണം. അസമിലെ ജോർഹട്ട് നഗരത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് അപകടം നടന്നത്. ......
ബംഗളുരു: പ്രമാദമായ രേണുകസ്വാമി കൊലക്കേസിലെ പ്രതികളായ സൂപ്പർസ്റ്റാർ ദർശൻ, പവിത്രഗൗഡ, നാഗരാജ്, ലക്ഷ്മണൻ എന്നിവർക്ക് വീട്ടുഭക്ഷണം അനുവദിച്ചു കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി തടഞ്ഞു. " മനുഷ്യാവകാശ സംരക്ഷണം ജയിൽ കവാടത്തിനകത്ത് ഒതുങ്ങുന്നില്ല. ......
ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (EWS) നിബന്ധനപ്രകാരമുള്ള സൗജന്യ ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡൽഹിയിലെ 51 സ്വകാര്യ ആശുപത്രികൾക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച പ്രമുഖ സ്ഥാപനങ്ങളുടെ പട്ടികയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ (Kottakkal Arya Vaidya Sala) ഡൽഹിയിലെ ആശുപത്രിയും ഉൾപ്പെടുന്നു.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ.വി. ......
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയെ ശക്തമായി ബാധിക്കുകയാണ്. രാജ്യത്തെ പ്രധാന വസ്ത്രനഗരമായ സൂറത്തിലെ ടെക്സ്റ്റൈൽ വ്യവസായം യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ വലിയ പ്രതിസന്ധിയിലായി. ......
ന്യൂഡൽഹി:ഇന്ത്യയുടെ സംവരണ നയത്തിലും നീതിന്യായ വ്യവസ്ഥയുടെ ഘടനയിലും നിർണ്ണായകമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ഭരണഘടനാ ഭേദഗതി ബിൽ 2026 പാർലമെന്റിൽ അവതരിപ്പിച്ചു. ജാതി സെൻസസിലൂടെ വ്യക്തമാകുന്ന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും സംവരണം നൽകാനാണ് ബില്ലിലെ പ്രധാന നിർദ്ദേശം. ......
ചെന്നൈ നഗരത്തില് ഉണ്ടായ വാഹനാപകടത്തില് മലയാളി നിയമവിദ്യാര്ത്ഥിനി മരിച്ചു.
പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ ജിനു (21)വാണ് മരിച്ചത്.
പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല് വീട്ടില് എന് വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. ജിനു സഞ്ചരിച്ചിരുന്ന കാര് മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അണ്ണാ സര്വകലാശാലയുടെ ഔട്ടര് ഗേറ്റിന് സമീപം ഇന്നലെ പുലര്ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ......